Tag: job vaccancy in kozhikode
ഗാര്‍ഡനര്‍, റെഡിയോഗ്രാഫര്‍ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച്
ബാലുശ്ശേരി ബിആർസിയിൽ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
ബാലുശ്ശേരി: ബിആർസിയിൽ ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നീ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11ന് രാവിലെ 10മണിക്ക് പൂനൂർ ജിഎംയുപി സ്കൂളിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745349802. Description: Many vacancies in Balusherry BRC; Let’s see in detail
ചാത്തമംഗലം ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: ചാത്തമംഗലം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍
കക്കോടി ഗ്രാമപഞ്ചായത്തിൽ ഓവർസിയർ ഒഴിവ്; വിശദമായി നോക്കാം
കക്കോടി: ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി എൻജിനിയർ വിഭാഗത്തിൽ ഓവർസിയറെ താത്കാലികാടിസ്ഥാനത്തിലും തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. ഒഴിവുകളിലേക്കുള്ള അഭിമുഖം 16ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ നടക്കുന്നതായിരിക്കും. Description: Overseer Vacancy in Kakkodi Gram Panchayat
വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി
വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച
പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം
പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in vadakkumbad Higher Secondary School
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and
പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.
കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം
കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ
അധ്യാപന ജോലി താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; വിശദാംശങ്ങൾ
കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഏഴിന് എൽ.പി.എസ്.ടി.- 10 മണി, യു.പി.എസ്.ടി. -11, എച്ച്.എസ്.ടി.(ഫിസിക്കൽ സയൻസ്) -12, എച്ച്. എസ്.ടി. (ഡ്രോയിങ്)- രണ്ട് എന്നിങ്ങനെയാണ് അഭിമുഖം. ഫോൺ: 0495-2355327. താമരശ്ശേരി രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) വിഭാഗം ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ