Tag: job vaccancy

Total 48 Posts

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 690 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് വനിതകളെ താൽക്കാലികമായി നിയമിക്കുന്നത്. എസ്എസ്എൽസി, വിഎച്ച്എസ്ഇ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ

തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ നിയമനം

കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ താത്‌കാലികാടിസ്ഥാനത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ 13-ന് 11 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. Description: Recruitment of Nursing Officer in thiruvangoor Social Health Centre

വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം

വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് നിയമനം

കോഴിക്കോട്: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ 2.0-നീര്‍ത്തടഘടകം) പദ്ധതിയില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ്, അനിമല്‍ ഹസ്ബന്‍ഡറി എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലൊന്നിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍

യോഗാ ഇൻസ്ട്രക്ടർ നിയമനം ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക്‌ ആശുപത്രിയിൽ കൂടിക്കാഴ്ച. നഴ്സിങ് ഓഫീസര്‍ നിയമനം ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ. സ്‌കാവഞ്ചര്‍ നിയമനം കോഴിക്കോട്: ഗവ. മെഡിക്കൽ

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍

*യോഗാ ഇൻസ്ട്രക്ടർ നിയമനം ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക്‌ ആശുപത്രിയിൽ കൂടിക്കാഴ്ച. *നഴ്സിങ് ഓഫീസര്‍ നിയമനം ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ. *സ്‌കാവഞ്ചര്‍ നിയമനം കോഴിക്കോട്: ഗവ. മെഡിക്കൽ

ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം

ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11ന് ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. Description: Appointment of Overseer in Chekkiad Panchayat

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഡ്രൈവര്‍ നിയമനം; വിശദമായി അറിയാം

കീഴരിയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന വാഹനത്തിലേക്കായി ഡ്രൈവറെ നിയമിക്കുന്നു ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിമുതൽ ഒരു മണിവരെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഏഴാംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. Description: Appointment of Driver in Keezhriyur Gram Panchayat

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്‌; ആരോഗ്യമിത്ര ഒഴിവുകളിലേക്കുള്ള അഭിമുഖം 27ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജിസ്റ്റ്/അനസ്തെറ്റിസ്റ്റ് ടെക്നീഷ്യന്‍/റെസ്പിറേറ്ററി ടെക്നീഷ്യന്‍/ഡിസിഎ/പിജിഡിസിഎ. കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 20 മുതല്‍ 45 വയസ്സിനിടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍

എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍