Tag: jeevathalam

Total 5 Posts

പരിശോധനകളിലൂടെ രോ​ഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം സുകൃതം ജീവിതം’ മെഗാ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയവും

കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്തിൽ പരിപാടി സംഘടിപ്പിച്ചത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന

ജീവിത ശെെലി രോ​ഗങ്ങളെ അകറ്റി നിർത്താൻ ‘ജീവതാളം’; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ച് തിക്കോടി പഞ്ചായത്ത്

തിക്കോടി: സംസ്ഥാന സർക്കാറിൻ്റെ സമ്പൂർണ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി ‘ജീവതാള’ ത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേർസൺ കെ.പി ഷക്കീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ

ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം, രോഗങ്ങളെ പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ് നടത്തി. രാവിലെ പത്ത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി സ്വാഗതവും കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുകല നന്ദിയും രേഖപ്പെടുത്തി. സ്റ്റാന്റിങ്

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട്

ജീവിതത്തിന് പുതുതാളമേകാൻ പന്തലായനി ബ്ലോക്ക്; ജീവിതശൈലി രോഗപ്രതിരോധത്തിന് ‘ജീവതാളം’ പദ്ധതി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും സംഘാടക സമിതി രൂപീകരണവും നടന്നു. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടങ്ങൾ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ