Tag: Jayalakshmi Silks

Total 1 Posts

കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു, തീയണച്ചത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. മൂന്നുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് തീ പടര്‍ന്നത്. 20 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. തീപ്പിടുത്തമുണ്ടായതോടെ