Tag: Jayachandran

Total 1 Posts

സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണിക്കികൊണ്ടുള്ള ഗാനമേള; എം.ടി, ജയചന്ദ്രന്‍ അനുസ്മരണ പരിപാടിയുമായി വെങ്ങളത്തെ ചീനിച്ചേരി സാംസ്‌കാരിക നിലയം

വെങ്ങളം: ചീനിച്ചേരി സാംസ്‌കാരിക നിലയം ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി, ജയചന്ദ്രന്‍ അനുസ്മരണം നടത്തി. സാംസ്‌കാരിക നിലയം ഹാളില്‍ വച്ച് നടന്ന അനുസ്മരണ പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. കെ മധു മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി. ലൈബ്രറി സമിതി പ്രസിഡന്റ് കെ.പുഷ്പരാജ് അധ്യക്ഷത വഹിച്ചു.