Tag: Jal jeevan mission
Total 1 Posts
‘കുടിവെള്ളം മുട്ടാത്തിരിക്കാൻ കെെത്താങ്ങുമായി അവരെത്തി’; ചെങ്ങോട്ടുകാവിൽ ജല ജീവൻ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് സാമ്പത്തിക സഹായവുമായി ജീവനക്കാർ
കൊയിലാണ്ടി: ജല ജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവിൽ കുടിവെളള ടാങ്ക് നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് ജീവനക്കാരുടെ കെെത്താങ്ങ്. ടാങ്ക് നിർമ്മിക്കുന്നതിന് ചേലിയയിൽ 18.5 സെൻറ് സ്ഥലം വാങ്ങുന്നതിന് അധിക തുക സമാഹരിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളാൽ കഴിയുന്ന തുക നൽകി ജീവനക്കാർ മാതൃകയായത്. പഞ്ചായത്ത് ജീവനക്കാരും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേർന്ന് 60000 രൂപ പ്രസിഡന്റ്