Tag: INL

Total 1 Posts

ഐ.എന്‍.എല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുയില്‍ ഹുസൈന്‍ കോയ അന്തരിച്ചു

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുയില്‍ ഹുസൈന്‍ കോയ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി ഗവ. മാപ്പിള സ്‌കൂളിന് എതിര്‍വശം ‘സഹര്‍’ എന്ന വീട്ടില്‍ താമസിക്കുകയായിരുന്ന അദ്ദേഹം മുന്‍ അബുദാബി പ്രവാസി കൂടിയാണ്. സഫിയയാണ് ഭാര്യ. തന്‍സിം ഹുസൈന്‍, ഫാത്തിമ റഫ, റംല അന്‍വര്‍ എന്നിവര്‍ മക്കളാണ്. മയ്യിത്ത് നമസ്‌കാരം