Tag: Ilahiya HSS Kappad

Total 2 Posts

രക്തം ദാനം ചെയ്തത് 43 പേര്‍; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്

കൊയിലാണ്ടി: ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചേലിയ എന്‍.എസ്.എസ് യൂണിറ്റും കോഴിക്കോട് ബി.ഡി.കെ കമ്മിറ്റിയും ചേര്‍ന്ന് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടു കൂടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജില്‍ വെച്ച് നടന്ന ക്യാമ്പില്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ 91 ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 43 പേര്‍ രക്തദാനം നടത്തുകയും ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം

പൂർവ്വ വിദ്യാർത്ഥിസംഗമത്തിനൊപ്പം സ്കൂളിനൊരു സമ്മാനവും; കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വ വിദ്യാർത്ഥികൾ

കാപ്പാട്: കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വ വിദ്യാർത്ഥികൾ. 2006-2008 അധ്യയന വർഷത്തിൽ സ്കൂളിൽ പഠിച്ച പ്ലസ്ടു സി2ബി ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ച സ്കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ യാദേൻ-2022 പൂർവ്വ വിദ്യാർത്ഥിസംഗമത്തിൽ വച്ചാണ് സൗണ്ട് സിസ്റ്റം കൈമാറിയത്. ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ഡോ.