Tag: Ifthar

Total 1 Posts

‘ഉത്സവത്തിന് അന്നദാനം മഹല്ല് കമ്മിറ്റിയുടെ വക, ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്രകമ്മിറ്റിയും’; ആഘോഷങ്ങള്‍ സൗഹാര്‍ദ്ദം ഊട്ടുയുറപ്പിക്കാനുള്ളതെന്ന് പറഞ്ഞ് കാരയാട് നിവാസികള്‍

കാരയാട്: മതസൗഹൗര്‍ദ്ദത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് അരിക്കുളം കാരയാട് പ്രദേശവാസികള്‍. കാരയാട് ഭാഗത്തെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം. കഴിഞ്ഞദിവസം ഈ പ്രദേശത്തെ ഇസ്‌ലാംമത വിശ്വാസികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കിയത് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര കമ്മിറ്റിയായിരുന്നു. തണ്ടയില്‍ താഴെ ജുമാമസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ എഴുപതോളം പേര്‍ പങ്കാളികളായി. കഴിഞ്ഞവര്‍ഷം ചെറിയ തോതില്‍ നടത്തിയിരുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണ