Tag: HVACR
Total 1 Posts
”എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം”; എച്ച്.വി.എ.സി.ആര്‍ എംപ്ലോയീസ് അസോസിയേഷന്‍
കൊയിലാണ്ടി: എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണമെന്ന് ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ (എച്ച്.വി.എ.സി.ആര്‍) കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാറില്‍ നിന്നും അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും സമ്മേളനം തീരുമാനിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ആതിര ഓഡിറ്റോറിയത്തിലാണ് സമ്മേളന പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പതുമണിക്ക് സീനിയര്‍ അംഗം