Tag: hot
Total 2 Posts
കനത്ത ചൂടിനെ നിസാരമായി കാണല്ലേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും! ജാഗത്രാനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ
സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; നാട് ചുട്ടു പൊള്ളുമ്പോൾ, സൂര്യാഘാതം പോലെയുള്ള പ്രശനങ്ങൾ ഗുരുതരമാവുകയാണ്; ശ്രദ്ധിക്കേണ്ടതെങ്ങനെ എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ മനോജ് വെള്ളനാട്
കോഴിക്കോട്: നാട് ചുട്ടുപൊള്ളികയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍ ഇപ്പോൾ. ഈ വര്‍ഷം ഇതുവരെ എട്ടുതവണ ചൂട് കൂടി. കേരളം, കര്‍ണാടക ഉള്‍പ്പെടുന്ന മേഖലയിലെ ഉഷ്ണതരംഗം കൂടുമെന്നാണ് വിദഗ്ധ അഭിപ്രായം. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ