Tag: Heath
ഈ ഇല നിങ്ങൾ കരുതുംപോലെ ചില്ലറക്കാരനല്ല; മല്ലിയില ദിവസവും കഴിച്ചാൽ കൊളസ്ട്രോളിൽ നിന്ന് വരെ രക്ഷനേടാം
കറികളിലും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുന്ന മല്ലിയില ആള് ചില്ലറക്കാരനല്ല. മല്ലിയില കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണകരമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദഹനാരോഗ്യം നിലനിർത്തുന്നതിനും കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കുന്നതിനും മല്ലിയില ഏറെ ഫലപ്രദമാണ്. മല്ലിയിലയുടെ ഗുണങ്ങൾ കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു മൃഗ പഠനങ്ങൾ കാണിക്കുന്നത് കൊളസ്‌ട്രോൾ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ മല്ലിയില സഹായിക്കുന്നു എന്നാണ്.
തലമുടി വല്ലാതെ കൊഴിയുന്നുണ്ടോ? നഖം പൊട്ടുന്നുണ്ട്? ശരീരത്തിന്റെ ഈ വസ്തു കുറഞ്ഞതാവാം; ഭക്ഷണകാര്യത്തിലും വേണം ശ്രദ്ധ
അകാരണമായി തലമുടി കൊഴിയുന്നുണ്ടോ? മുടികൊഴിച്ചിലിന്റെ കാരണം ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞതാകാം. നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. പേശികള്‍ മുതല്‍ തലമുടി വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീന്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ആവശ്യത്തിന്