Tag: Heat Wave
Total 2 Posts
സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ സാധ്യത: രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ഉഷ്ണ തരംഗ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ നിന്നും രണ്ടു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയുണ്ടാകും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. പകല്‍ 11
നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം: ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമേ ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് രണ്ട് മുതൽ ആറ് വരെ കോഴിക്കോട് കൊല്ലം, തൃശൂർ, ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരേയും പാലക്കാട്