Tag: hearing aid

Total 1 Posts

ഒന്നുച്ചത്തിൽ പറയാമോ? കേൾവിക്കുറവ് ഇനി അവർക്കൊരു പ്രശ്നമാകില്ല; മൂടാടിയിൽ ശ്രവണ സഹായി വിതരണം ചെയ്തു

മൂടാടി: കേൾവിക്കുറവ് ഇനി അവർക്കൊരു പ്രശ്നമാകില്ല, മൂടാടി പഞ്ചായത്തിൽ കേൾവിക്കുറവുള്ള ആളുകൾക്ക് ആശ്വാസമായി ശ്രവണ സഹായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 2022 – 23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ഉപകരണ വിതരണം ചെയ്തത്. കേൾവി കുറവ് പരിഹരിക്കാനായി ശ്രവൺ എന്ന പേരിൽ കെൽ ട്രോൺ നിർമ്മിക്കുന്ന ശ്രവണ സഹായിയാണ് സൗജന്യമായി നൽകിയത്. കേൾവി കുറവ് മുൻകൂട്ടി