Tag: health camp
രോഗനിര്‍ണ്ണയത്തിനൊപ്പം അല്‍പ്പം ആരോഗ്യ അറിവും; കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും
പയ്യോളി: നഗരസഭയിലെ 33-ാം ഡിവിഷനായ കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തണല്‍ വടകരയും വടകര കോസ്റ്റല്‍ പൊലീസും അയനിക്കാട് സാഗ കലാ സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം
പ്രമേഹം, രക്തസമ്മർദം, മൂത്രാശയ രോഗങ്ങൾ, ഗർഭാശയ അർബുദം, സ്‌തനാർബുദം തുടങ്ങിയ അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താം, തടയിടാം; മൂടാടിയിൽ ജനങ്ങളുടെ ജീവതാളം സുരക്ഷിതമാക്കാൻ പഞ്ചായത്ത്
[tip1] മൂടാടി: ജീവതശൈലീരോഗങ്ങൾ അകറ്റാൻ ‘ജീവതാളം’. അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ജനങ്ങളെ സഹായിക്കാൻ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയായ ജീവതാളം പദ്ധതിക്ക് ആരംഭമായി. ജീവത ശൈലി രോഗനിർണയവും പ്രതിരോധവും വിവിധ തരം ക്യാൻസർ എന്നിവ കണ്ടു പിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണ് ജീവതാളം വ്യായാമം നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയും പദ്ധതിയുടെ