Tag: Haritha Sabha

Total 2 Posts

2024 മാര്‍ച്ചോടുകൂടി കൊയിലാണ്ടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ച് ഹരിതസഭ

കൊയിലാണ്ടി: 2024 ആകുമ്പോഴേക്കും കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ അടിയന്തര പൂര്‍ത്തീകരണത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഹരിത സഭ വിളിച്ചു ചേര്‍ത്തു. സഭയില്‍ നിലവിലുള്ള അവസ്ഥ റിപ്പോര്‍ട്ടും ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചു. ഇ.എം.എസ് ടൗണ്‍ഹാളില്‍ ചേര്‍ന്ന ഹരിത സഭ എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹരിത സഭ പൂക്കാട് നടന്നു; ഹരിതകർമ്മസേനയ്ക്കായി വാങ്ങിയ വൈദ്യുത വാഹനത്തിന്റെ താക്കോൽ കൈമാറി

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റ് ഹരിത സഭ പൂക്കാട് എഫ്.എഫ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അനിൽ കുമാർ ടി പ്രവർത്തന