Tag: Govt. Higher Secondary School Panthalayani

Total 13 Posts

‘അളവ് തെറ്റ്, അശോകചക്രം പകുതി മാത്രം, ഇതാണോ വീടുകളിലേക്കായി തന്നുവിട്ട പതാക?’; പന്തലായനി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ദേശീയപതാകകൾക്കെതിരെ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: ‘അളവും വ്യത്യാസം, അശോകചക്രത്തിന്റെ പകുതി മാത്രമേയുള്ളു, വീടുകളിൽ പാറിപറത്താനായി തന്നുവിട്ട പതാക ഇതാണോ?’ പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിതരണം ചെയ്ത പതാകയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. അഞ്ചു രൂപ വില മതിക്കുന്ന പതാകകളാണ് ഇരുപത് രൂപയുടെ പതാക എന്ന പേരിൽ കിട്ടിയത് മാതാപിതാക്കൾ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ

സുധീര്‍ദാസിന് കൈത്താങ്ങായി പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍; വിദ്യാര്‍ത്ഥികളും പി.ടി.എയും ചേര്‍ന്ന് സമാഹരിച്ച ഒന്നരലക്ഷത്തിലേറെ രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി

കൊയിലാണ്ടി: പൊതുപ്രവര്‍ത്തകനും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ എം.എ.സുധീര്‍ദാസിന്റെ ചികിത്സയ്ക്കായി പണം സമാഹരിച്ച് പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. വിദ്യാര്‍ത്ഥികളും പി.ടി.എയും ചേര്‍ന്ന് സമാഹരിച്ച തുകയുടെ ആദ്യഗഡുവായ 1,52,790 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് പി.പി.രാധാകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ പ്രബീത് മാസ്റ്റര്‍, പ്രധാനാധ്യാപിക ഗീത എം.കെ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് നേടി കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ്

കൊയിലാണ്ടി: 2019-2020 വര്‍ഷത്തെ മികച്ച ഗൈഡ്‌സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്. കോവിഡ് കാരണമാണ് അംഗീകാരം വൈകിയത്. കോഴിക്കോട് ജില്ലയിലെ ഈ നേട്ടം കൈവരിച്ച ഏക ഗൈഡ്‌സ് യൂണിറ്റാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന