Tag: google map

Total 1 Posts

‘ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ’; ഗൂഗിള്‍ മാപ്പ് നോക്കിയാണോ സ്ഥിരം യാത്ര, എന്നാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത നാലംഗസംഘം തോട്ടില്‍ വീണ വാര്‍ത്തയാണ് ഇന്ന് രാവിലെ സമൂഹമാധ്യങ്ങളിലാകെ നിറഞ്ഞു നില്‍ക്കുന്നത്. ഹൈദരാബാദില്‍ നിന്നുമെത്തിയ സംഘമാണ് മൂന്നാറിലേക്ക് പോകും വഴി ആലപ്പുഴയില്‍ വച്ച് അപകടത്തില്‍പെട്ടത്. ഇതിന് പിന്നാലെ ഗൂഗിള്‍ മാപ്പിനെകുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വഴിയറിയാത്ത സാഹചര്യങ്ങളില്‍ നമ്മള്‍ പലപ്പോഴും ഗൂഗിള്‍ മാപ്പാണ് ഉപയോഗിക്കുന്നത്. എന്നാല്‍