Tag: good morning helth club

Total 2 Posts

ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്; ഒപ്പം പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ചെെത്രയ്ക്ക് സ്വീകരണവും

കൊയിലാണ്ടി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയെ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അഭിനന്ദിച്ചു. ചടങ്ങിൽ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അംഗം കൂടിയായ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചൈത്രയ്ക്ക് സ്വീകരണവും നൽകി. ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ

ആര്‍മി, പോലീസ്, ഐ.ആര്‍.ബി പരിശീലനം നേടുന്നവര്‍ക്ക് ഇനി സ്വന്തമായി ഹൈജംബ് ബെഡ്ഡും; കൊല്ലം പിഷാരികാവ് ഗ്രൗണ്ടിലെ ഗുഡ്മോണിംഗ് ഹെല്‍ത്ത് ക്ലബിന് പരിശീലനത്തിനായി പുതിയ ഹൈജംബ് ബെഡ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഗ്രൗണ്ടിലെ ഗുഡ്‌മോണിംഗ് ഹെല്‍ത്ത് ക്ലബിന് പരിശീലനത്തിനായി ഇനി ഹൈജംബ് ബെഡും. 90 ഓളം പേരാണ് ഗ്രൗണ്ടില്‍ പരിശീലനം നേടുന്നത്. 50 പേര്‍ പോലീസിലേക്കും, 20 ഓളം പേര്‍ ഐ.ആര്‍.ബിയിലേക്കും, 20 പേര്‍ ആര്‍മിയിലേക്കുമായി ഇവിടെ പരിശീലനത്തിനുണ്ട്. ഇതില്‍ പോലീസിലേക്കും ഐ.ആര്‍.ബിയിലേക്കുമാണ് ഹൈജെബ് പരിശീലനം ആവശ്യമായിട്ടുള്ളത്. പിഷാരികാവ് ഗ്രൗണ്ടില്‍ നടന്ന ഹൈജംബ് ബെഡിന്റെ