Tag: gold palace jelwllery

Total 1 Posts

പയ്യോളിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതികളെയും കൂട്ടി മുസ്ലിം ലീഗിന്റെ പ്രകടനം, പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി

പയ്യോളി: കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെയും കൂട്ടി മുസ്ലീം ലീഗിന്റെ പ്രകടനം. രണ്ട്, മൂന്ന് പ്രതികളായ കെ.പി ഹമീദ്, മുഹമ്മദ് തയ്യുള്ളതില്‍ എന്നിവരാണ് കോഴിക്കോട് നടന്ന മുസ്ലീം ലീഗ് പ്രകടനത്തില്‍ പങ്കെടുത്തത്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ലീഗുകാരാണ്. പ്രതികള്‍ക്ക്