Tag: gold missing

Total 3 Posts

മുചുകുന്ന് കൊയിലോത്തുംപടി സ്വദേശിയായ വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി

മുചുകുന്ന്: കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കൊയിലോത്തുംപടി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ പരീക്ഷയ്ക്കായി കൊയിലോത്തുംപടിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് 12മണിയോടെയാണ് കൈചെയിന്‍ നഷ്ടപ്പെട്ടത് മനസിലായത്. ഏതാണ്ട് അരപ്പവനോളം വരുന്നതാണ് കൈചെയിന്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്‌:

കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്‌ പുറക്കാടേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായതായി പരാതി

കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പുറക്കാടേക്ക് പോവുന്നതിനിടെ കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്‌ നഷ്ടമായതായി പരാതി. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിക്കോടിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സ്വര്‍ണഭാരണം വാഹനത്തില്‍ വെച്ച് മറന്നു പോയത്. ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്‌കൂള്‍ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പുറക്കാട്ടെ വീട്ടിലെത്തിയശേഷമാണ് ബാഗ് എടുക്കാന്‍ വിട്ടുപോയത് ശ്രദ്ധയില്‍പെട്ടത്. പയ്യോളി,

കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണമാല പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണമാല പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് പേരാമ്പ്ര ചേനോളി റോഡിനും ട്രാഫിക് സ്‌റ്റേഷനും ഇടയില്‍ യാത്രയ്ക്കിടെയാണ് മാല നഷ്ടമായത്. ആഭരണം കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 98468 95014 എന്ന നമ്പറിലോ ബന്ധപ്പെടുക.