Tag: geavy rain disaster

Total 1 Posts

കൊഴുക്കല്ലൂർ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീടുൾപ്പെടെ ഒൻപത് വീടുകള്‍ കൂടി തകര്‍ന്നു, കക്കയം ഡാം തുറന്നു; ജില്ലയിൽ ദുരിതപ്പെരുമഴ തുടരുന്നു

കൊയിലാണ്ടി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലൊന്നാകെ നാശം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ ഒൻപത് വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ലെങ്കിലും വീടുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയിൽ കൊഴുക്കല്ലൂർ വില്ലേജിൽ മാവുള്ള