Tag: Gazal
‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു പട്ടുനൂൽ ഊഞ്ഞാല കെട്ടി ഞാൻ…’; ആസ്വാദകരിൽ പ്രണയവും ഗൃഹാതുരത്വവു നിറച്ച് റാസ ബീഗത്തിന്റെ ഗസൽ രാവ്, സംഗീത ലഹരിയിൽ ലയിച്ച് കൊയിലാണ്ടി
ജിന്‍സി ബാലകൃഷ്ണന് കൊയിലാണ്ടി: ”നീയെറിഞ്ഞ കല്ല് പാഞ്ഞ്” കൊയിലാണ്ടി ബസ് സ്റ്റാന്റിലെ നൂറുകണക്കിന് സംഗീതാസ്വാദകര്ക്കുമുമ്പില് കുഞ്ഞ് സൈനു പാടിത്തുടങ്ങിയത് തന്നെ സദസ്സിന്റെ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്. ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലൂടെ കേട്ട സൈനുവിന്റെ സ്വരം നേരിട്ട് കണ്മുന്നില് കേള്‍ക്കുന്നതിന്റെ അതിശയത്തിലായിരുന്നു ആസ്വാദകര്‍. രണ്ടര മണിക്കൂര്‍ നീണ്ട ഗസല്‍ നൈറ്റിനിടയില്‍ ഒരു ചെറിയ അപശബ്ദംകൊണ്ടുപോലും സദസ് ആസ്വാദനത്തിന്റെ ഭംഗികെടുത്തിയില്ല.
സംഗീതം ലഹരിയായി പെയ്തിറങ്ങും; റാസാ ബീഗം കൊയിലാണ്ടിയില്‍ പാടുന്നു, ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ ഗസല്‍ നൈറ്റ്
കൊയിലാണ്ടി: ലഹരിയ്ക്കെതിരെ കടലോളം കലിതുള്ളി കലയും ഉയിര്‍പ്പ് 2023 കാമ്പെയ്ന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. ഡിസംബര്‍ 30ന് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഗായിക റാസാ ബീഗം പാടും. കാമ്പെയ്ന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സായാഹ്നം സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ പി.പി.കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഗസല്‍ നൈറ്റ്
ഗസല്‍ സംഗീതത്തിന്റെ വേറിട്ട സൗന്ദര്യം; ആയിരം വേദികള്‍ പിന്നിട്ട ഗസല്‍ യാത്ര തുടര്‍ന്ന് കൊയിലാണ്ടിക്കാരി സുസ്മിത ഗിരീഷ്
എ. സജീവ് കുമാർ കൊയിലാണ്ടി: ഗസൽ സംഗീത രംഗത്ത് ആയിരം വേദികൾ പിന്നിട്ട സുസ്മിത ഗിരീഷ് തൻ്റെ ജൈത്രയാത്ര തുടരുകയാണ്. ലഗ് ജാ ഗലേ കി ഫിർ യെ ഹസീ രാത് ഹോ ന ഹോ ശായദ് ഫിർ ഇസ് ജനം മേ മുലാകാത് ഹോ ന ഹോ (എന്നെ പുണരൂ, ഇങ്ങനെയൊരു സുന്ദരരാത്രി ഇനി വന്നെന്നു