Tag: gardening

Total 1 Posts

മടുപ്പില്ലാതെ ചെയ്യാം മട്ടുപ്പാവ് കൃഷി; പ്രായത്തെ തോല്‍പ്പിച്ച് എണ്‍പതാം വയസ്സിലും പച്ചക്കറി കൃഷിയും പൂന്തോട്ടവുമായി കൊയിലാണ്ടിയിലെ സുകുമാരന്‍ ഡോക്ടര്‍

കൊയിലാണ്ടി: ഹൗ ഓള്‍ഡ് ആര്‍ യു സിനിമ കണ്ട് ഒരു തവണയെങ്കിലും മട്ടുപ്പാവിലെ ജൈവപച്ചക്കറിക്കായി ഇറങ്ങി തിരിക്കണമെന്ന് തോന്നിയിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാല്‍ നമ്മളെ പോലെ ചിന്തിച്ചിരിക്കാതെ പ്രവര്‍ത്തിച്ച് കാണിച്ചു തന്നിരിക്കുകയാണ് കൊയിലാണ്ടിയിലെ ഇ.എന്‍.ടി ഡോക്ടര്‍ സുകുമാരന്‍. വീടിന്റെ മട്ടുപാവില്‍ ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ പച്ചക്കറികളുടെയും പൂക്കളുടെയും മനോഹരമായ തോട്ടമൊരുക്കി മാതൃക തീര്‍ത്തിരിക്കുകയാണ് ഡോക്ടര്‍. പ്രായം എണ്‍പതിലെത്തിയെങ്കിലും