Tag: Fund Raising

Total 2 Posts

നിര്‍ദ്ദനരായ രോഗികളെ സഹായിക്കുന്നതിനായി വിഭവ സമഹരണ യജ്ഞവുമായി മെഡിക്കല്‍ ബാങ്ക് പുറക്കാട്

കെയിലാണ്ടി: നിര്‍ദ്ദന രോഗികളെ സഹായിക്കാനെരുങ്ങി പുറക്കാട് മെഡിക്കല്‍ ബാങ്ക്. വിഭവ സമാഹരണ യജ്ഞത്തിലൂടെയാണ് സഹായിക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റബര്‍ 11 വരെ നടക്കുന്ന യജ്ഞത്തിന്റെ ഉദ്ഘാടനം ഇന്ന് പുറക്കാട് പരപുരക്കല്‍ മുക്കില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. മെഡിക്കല്‍ ബാങ്ക് ചെയര്‍മാന്‍ രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷം വഹിച്ച ചടങ്ങില്‍

ബാധിച്ചത് ഗുരുതരമായ കരള്‍ രോഗവും ക്യാന്‍സറും; കൊല്ലത്തെ സുധീര്‍ദാസിന് വേണം നമ്മുടെ കൈത്താങ്ങ്

കൊയിലാണ്ടി: കൊല്ലം സ്വദേശിയായ എം.എ.സുധീര്‍ദാസിന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ നമ്മുടെ സഹായം വേണം. ഗുരുതരമായ കരള്‍രോഗവും ക്യാന്‍സറും ബാധിച്ച അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏക വഴി കരള്‍മാറ്റ ശസ്ത്രക്രിയയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായുള്ള ചികിത്സാ ചെലവ് അമ്പത് ലക്ഷത്തിലേറെ രൂപയാണ്. എന്നാല്‍ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതാണ്. പ്രദേശത്തെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ ഈ