Tag: frraud case
Total 1 Posts
ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണി, ആവശ്യപ്പെട്ടത് ആറുലക്ഷം രൂപ; കാക്കൂര്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
കാക്കൂര്‍: കോഴിക്കോട് കാക്കൂരില്‍ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനായ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് നിലവില്‍ പിടിയിലായത്. കാക്കൂര്‍ കുമാരസാമിയിലുള്ള വ്യാപാരിയില്‍ നിന്നുമാണ് ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചത്. ആറുലക്ഷം രൂപയാണ് പ്രതികള്‍ വ്യാപാരിയോട് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍