Tag: free medical camp
വൃക്ക രോഗം നേരത്തെ തിരിച്ചറിയാം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി തണലിന്റെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്
കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയും കൊയിലാണ്ടി തണലും സംയുക്തമായി പെരുവട്ടൂരിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ രാവിലെ 9മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 250ൽ പരം ആളുകൾ പങ്കെടുത്തു. ചടങ്ങിൽ കൗണ്‍സിലര്‍ ചന്ദ്രിക.ടി സ്വാഗതം പറഞ്ഞു. സുധ ടി.കെ, കൗണ്‍സിലര്‍ അസിസ്
കുറ്റ്യാടിയില്‍ 22ന് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്
കുറ്റ്യാടി: നന്മ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലും ചേർന്ന് കുറ്റ്യാടിയില്‍ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. 22ന് നന്മ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതൽ 1മണി വരെ നടക്കുന്ന പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജു ബലറാം മുഖ്യാതിഥിയാകും. റജിസ്റ്റർ
സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റലും; പങ്കെടുത്തത് നൂറോളം പേര്‍
കൊയിലാണ്ടി: കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റൽ നന്ദിബസാറും ചേർന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഹാനി ഹോസ്പിറ്റൽ ഫിസിഷൻ ഡോ.ലിമിനു പി, പീഡിയട്രിഷൻ ഡോ ലക്ഷ്മി, ഗൈനക്കോളജിസ്റ്റ് ഡോ ജെനാൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഷുഗർ, ബിപി, ഇസിജി പരിശോധനയും, കുട്ടികളുടെ വളർച്ചയും ആരോഗ്യവുമാണ് ക്യാമ്പിൽ മുഖ്യമായും പരിശോധിച്ചത്. ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍
പരിശോധനകളിലൂടെ രോഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം സുകൃതം ജീവിതം’ മെഗാ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയവും
കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്തിൽ പരിപാടി സംഘടിപ്പിച്ചത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന
‘പല്ലിന് കേടുവരുന്നുണ്ട്, മിഠായി കഴിക്കുന്നത് കുറച്ചോട്ടോ’; കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
കൊയിലാണ്ടി: കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെയും വീരവഞ്ചേരി എൽ.പി സ്ക്കൂൾ നൂറാം വാർഷികാഘോഷ സംഘാട സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നാല് വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഡെന്റൽ, ഡെർമറ്റ്, പിഡിയാട്രിക്, മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് കുട്ടികളെ