Tag: fraud

Total 13 Posts

”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന്‍ വിശദീകരിക്കുന്നു: ”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍

ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവ സംഗീത സംവിധായകന്‍ പയ്യോളിയിൽ പിടിയില്‍; അറസ്റ്റിലായത് ഏഴു കേസുകളിലെ പ്രതി

പയ്യോളി: തട്ടിപ്പുകേസുകളില്‍ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനെ (39) ആണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതെ വന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പയ്യോളി പോലീസ് ഇയാളെ എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി

കോഴിക്കോട് മുക്കുപണ്ട തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ കോൺഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രതി പിടിയില്‍

കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവില്‍ വെച്ച്‌ മുക്കം പൊലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസില്‍ പ്രതിയായതോടെ ബാബുവിനെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ്