Tag: food safty

Total 1 Posts

ഇനി ഭക്ഷണം വിളമ്പാം നിയമപരമായി തന്നെ; കൊയിലാണ്ടിയില്‍ ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രഷന്‍ ലൈസന്‍സിങ്ങ് ക്യാമ്പ്

കൊയിലാണ്ടി: രജിസ്ട്രഷന്‍ ലൈസന്‍സിങ്ങ് ക്യാമ്പ് സംഘടിപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ സുരക്ഷ വകുപ്പും വ്യാപാരി സംഘടനകളും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അക്ഷയ കണ്‌സഷ്യന്‍ കൊയിലാണ്ടിയുടെ സഹകരണത്തോടെ ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കും ഉത്പാതകര്‍ക്കുമായി നടത്തുന്ന രജിസ്റ്ററേഷന്‍ ലൈസന്‍സിങ് ക്യാമ്പ് കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഡോ.വിജി വിത്സന്‍, വ്യാപാരി വ്യവസായി ഏകോപന