Tag: #Flotting Bridge
Total 1 Posts
തിരയുടെ താളത്തില്‍ കടലിലൂടെ ഒഴുകി നടക്കാം; ബേപ്പൂര്‍ ബീച്ചിലെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
ബേപ്പൂര്‍: ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് നടത്തിപ്പുകാര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കടല്‍ തിരമാലകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാവുന്ന പാലത്തില്‍ കയറുന്നതിനായി