Tag: flooded road
Total 1 Posts
ഈ റോഡിൽ നടന്നു പോകാൻ പറ്റില്ല, ചാടി കടക്കണം; കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു, ഇപ്പോൾ വെള്ളക്കെട്ടായി കൊയിലാണ്ടി ഗേൾസ് സ്കൂളിന് മുന്നിലെ റോഡ്
കൊയിലാണ്ടി: ഈ റോഡ് എളുപ്പത്തിൽ മുറിച്ചു കടക്കാമെന്നു വിചാരിക്കേണ്ട, കുറച്ച് അഭ്യാസമൊക്കെ അറിഞ്ഞിരിക്കണം. നടന്നു പോകാൻ പറ്റില്ല പകരം ചാടി കടക്കണം. കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി പൊളിച്ചതോടെയാണ് പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്ക് (പഴയ ഗേൾസ് സ്കൂൾ) പോകുന്ന യാത്ര ദുസ്സഹമായത്. കൊയിലാണ്ടി ദേശീയപാതയിൽനിന്നുള്ള റോഡ് ആണിത്. മഴ തുടങ്ങിയതോടെ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഒരേ