Tag: Floating Bridge

Total 1 Posts

‘ലൈസന്‍സ് ഇല്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല’; ബേപ്പൂരിലെ പ്രധാന ആകര്‍ഷണമായ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചിലെ പ്രധാന ആകര്‍ഷണമായിരുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി. ടൂറിസം വകുപ്പ് ആരംഭിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തുറമുഖ വകുപ്പാണ് നിര്‍ത്തി വയ്പ്പിച്ചത്. ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചതെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓരോ ദിവസവും നിരവധി പേരാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറാനായി ബേപ്പൂരിലെ