Tag: farmers

Total 3 Posts

 കൊയിലാണ്ടിയിൽ നടേരി കാർഷിക തൊഴിൽസേനയുടെ കാർഷിക യന്ത്രം സജ്ജം; സമീപ പ്രദേശങ്ങളിലെ കർഷകർക്കും സേവനം ലഭിക്കും

കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയുടെ കർഷിക യന്ത്രം പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടിയിലേയും സമീപ പ്രദേശങ്ങളിലേയും കർഷകർക്കും ഭൂവുടമകൾക്കും ഇവരുടെ സേവനം ലഭ്യമാകും. കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച യന്ത്രങ്ങൾ ആണ് പ്രവർത്തന സജ്ജമായത്. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ്.എം.എ.എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം

കർഷകരുടെ ശ്രദ്ധയ്ക്ക്, പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണെങ്കിൽ സപ്തംബർ 30നകം ഇക്കാര്യം ചെയ്യുക; ഇല്ലെങ്കിൽ അടുത്ത ഗഡു ലഭിച്ചേക്കില്ല

കോഴിക്കോട്: സ്വന്തമായി ഭൂമിയുള്ള കർഷകർക്കാണ് പിഎം കിസാൻ സമ്മാൻ നിധിയിലെ ആനുകൂല്യം ലഭിക്കുക. അതിന് ഭുമിയുടെ വിവരങ്ങൾ www.aims.kerala.gov.in വഴി നൽകണം. കർശകർക്ക് നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ, ഇ-സേവ കേന്ദ്രങ്ങൾ എന്നിവ വഴിയോ വിവരങ്ങൾ ചേർക്കാം. പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ താഴെപ്പറയുന്ന കാര്യങ്ങൾ 2022 സെപ്റ്റംബർ 30നകം ഓൺലൈനായി പൂർത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത

തെങ്ങ് കര്‍ഷകര്‍ക്ക് ജൈവ വളവുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ജൈവ വളം വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ. തെങ്ങിന് ആവശ്യമായ ജൈവ വളമാണ് നല്‍കിയത്. നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയിലാണ് ജൈവ വളം വിതരണം ചെയ്തത്. കൊയിലാണ്ടി കൃഷി ഭവനില്‍ വെച്ചാണ് വളം വിതരണം നടക്കുക. നിരവധി പേരാണ് വളം വാങ്ങാനായി എത്തിയത്. നഗരസഭ വൈസ്. ചെയര്‍മാന്‍ കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം