Tag: Exhibition

Total 2 Posts

കൊയിലാണ്ടി ‌ശ്രദ്ധ ആർട് ഗാലറിയിൽ ‘ജേർണി ഇൻ കളേഴ്സ്’ ചിത്രപ്രദർശനവുമായി ശില്പ രതീഷ്

കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിന്റെ ‘ജേർണി ഇൻ കളേഴ്സ് ‘ ചിത്രപ്രദർശനത്തിന് തുടക്കമായി. പ്രശസ്ത സിനിമാ സംവിധായകൻ ദീപേഷ് ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാജി കാവിൽ അധ്യക്ഷനായി. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തകർന്നുപോയ പെൺകുട്ടിയുടെ മുഖം, ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് കൂട്ടിരിക്കുന്ന കുയിൽ,

ചിത്രകലയുടെ മുഖമായി ‘ഫെയ്സസ്’; പൊന്നാനി സ്വദേശി ഇ.രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം കൊയിലാണ്ടിയിൽ (വീഡിയോ കാണാം)

കൊയിലാണ്ടി: പൊന്നാനി സ്വദേശിയും കലാസംവിധായകനുമായ ഇ.രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം കൊയിലാണ്ടിയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലെ ശ്രദ്ധ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം നടക്കുന്നത്. പ്രശസ്ത ചിത്രകാരൻ മദനൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇ.രാജീവിന്റെ നാൽപ്പത്തിയഞ്ചോളം നർമ്മം കലർന്ന മുഖചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കലാ-സാംസ്കാരിക,രാഷ്ട്രീയ നേതാക്കൾക്കൊപ്പം കൊയിലാണ്ടിയിലെ പരിചിത മുഖങ്ങളുമുണ്ട് പ്രദർശനത്തിൽ. ഉദ്ഘാടന ചടങ്ങിൽ യു.കെ.രാഘവൻ മാസ്റ്റർ അധ്യക്ഷനായി. എൻ.വി.