Tag: Equivalency Class

Total 1 Posts

കണ്ണിലെ ഇരുട്ടിനെ അക്ഷര വെളിച്ചമാക്കാൻ മുചുകുന്നിലെ സഹോദരങ്ങളായ മുനീറും ജസീലയും എത്തി; സാക്ഷരതാ മിഷന്റെ തുല്യതാ പഠന ക്ലാസിന് കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് സ്വദേശികളായ മുനീറും ജസീലയും പത്താം തരം തുല്യതാ പഠനത്തിന് തുടക്കം കുറിച്ചു. ജന്മനാ അന്ധരായ ഈ സഹോദരങ്ങൾ സാക്ഷരതാ മിഷന്റെ തുടർ പഠനതിലൂടെയാണ് തുല്യതാ നാല്, ഏഴ് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയത്. പത്തിനു ശേഷം ഹയർ സെക്കന്ററി തുല്യതയും നേടണമെന്നാണ് ഇവരുടെ ആഗ്രഹം. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരതാ മിഷന്റെ പത്താം തരം