Tag: electicity

Total 2 Posts

കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളഇല്‍ നാളെ വൈദ്യുതി മുടങ്ങും. പാത്തേരി ട്രാന്‍സ്‌ഫോമറിന് കീഴില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ലൈനില്‍ സ്‌പെയ്‌നര്‍ ഇടുന്ന ജോലിയുള്ളതിനാല്‍ ഗംഗേയും ഐസ് ഫാക്ടറി ട്രാന്‍സ്‌ഫോമറിന് കീഴില്‍ നാളെ വൈദ്യുതി

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മുടാടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് വൈദ്യുതി മുടങ്ങുക. ധന്യ, വളയിൽ ബീച്ച്, കുമ്മവയൽ, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. 11 കെ.വി കേബിള്‍ വലിക്കുന്നതിനാലാണ് വൈദ്യുതി വിതരണം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.