Tag: Elected new members

Total 1 Posts

കേരള ഫയർ സർവീസ് അസ്സോസിയേഷന്റെ കൊയിലാണ്ടി യൂണിറ്റിന് പുതിയ ഭാരവാഹികള്‍

കൊയിലാണ്ടി: കേരള ഫയർ സർവീസ് അസ്സോസിയേഷന്റെ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ശനിയാഴ്ച നടന്നു. യൂണിറ്റ് പ്രസിഡണ്ട് സിജിത്ത്.സി പതാക ഉയർത്തി തുടങ്ങിയ സമ്മേളനം സംസ്ഥാന കമ്മിറ്റി ട്രഷറർ പ്രണവ് ഉദ്ഘാടനം ചെയ്തു. സിജിത്. സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷിജു.ടി.പി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ധനേഷ്,വൈസ് പ്രസിഡണ്ട് നിഖിൽ മല്ലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. ഷിജു.