Tag: elatur train attack
Total 1 Posts
‘പതിവായി കണ്ടിരുന്നത് തീവ്രവാദ ബന്ധമുള്ള വീഡിയോകൾ, എലത്തൂരിലെ ട്രെയിനിൽ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണം; കുറ്റം ചെയ്തത് ഷാരൂഖ് സെയ്‌ഫി തന്നെയെന്ന്’ എ ഡി ജി പി
കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ഷാരൂഖ് സെയ്ഫി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി