Tag: East Bengal FC
Total 1 Posts
കൊച്ചിയിലെ മഞ്ഞക്കടലിൽ ആവേശത്തിന്റെ തിരമാലകളുയർത്തി കൊയിലാണ്ടിയിൽ നിന്നുള്ള ആരാധകക്കൂട്ടം; ബ്ലാസ്റ്റേഴ്സിന്റെ വിജയം സമ്മാനിച്ചത് ഇരട്ടിമധുരം
കൊയിലാണ്ടി: മലബാറിന്‍റെ ഫുട്ബോള്‍ പ്രേമത്തെയും നെഞ്ചിലേറ്റി കൊയിലാണ്ടിയിലെ ഒരു പറ്റം ചെറുപ്പക്കാര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചത് വെറുതേയായില്ല, പ്രതീക്ഷയ്ക്കപ്പുറമായിരുന്നു പ്രിയപ്പെട്ട മഞ്ഞപ്പട അവര്‍ക്ക് സമ്മാനിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളികാണാനുള്ള ആഗ്രഹത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അഭിനന്ദും കൂട്ടരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. യാത്രാ സംഘത്തിലുള്‍പ്പെട്ട പതിനാറുപേരും കൊയിലാണ്ടി പുളിയഞ്ചേരിയിലെ കെ.ടി.എസ് വായനശാലയിലെ അംഗങ്ങളാണ്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും