Tag: E.P. Jayarajan
Total 1 Posts
വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി ഇ.പി.ജയരാജന്‍
കണ്ണൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് പരാതി നല്‍കിയത്. വ്യജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പരാതി. ബി.ജെ.പിയിലേക്ക് പോകാന്‍ ജയരാജന്‍, ദല്ലാള്‍ നന്ദകുമാര്‍ മുഖേന ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി