Tag: e-mastering
Total 1 Posts
കൊയിലാണ്ടി നഗരസഭയിലെ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവരാണോ? ഇ-മസ്റ്ററിംഗ് ചെയ്യണം, നോക്കാം വിശദമായി
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവിധ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവർ ഇ-മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു. ജൂൺ 26 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ-മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.