Tag: drowns
Total 1 Posts
കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു; ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ചെറുപുഴയില്‍ മാതോലത്തിന്‍ കടവില്‍ ഒഴുക്കില്‍പെട്ട രണ്ടു കുട്ടികളില്‍ ഒരാൾക്ക് ദാരുണാന്ത്യം. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാഖാണ് (9) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സൈക്കിളെടുത്ത് മൂന്നു കുട്ടികള്‍ ചെറുപുഴയില്‍ മാതോത്തിന്‍ കടവില്‍ കുളിക്കാൻ പോവുകയായിരുന്നു. എന്നാൽ രണ്ടുപേര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി തിരച്ചില്‍