Tag: Drainage

Total 3 Posts

‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്. മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ

അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു

പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്

കാൽനടയാത്രക്കാർക്ക് ഭീഷണി; കൊല്ലം ടൗണിലെ അഴുക്ക് ചാൽ മൂടിയ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് ആവശ്യം

കൊയിലാണ്ടി: കൊല്ലം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ മാറ്റണമെന്ന് കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. സ്ലാബുകൾ പുതുക്കിപ്പണിത് കൈവരികൾ നിർമ്മിക്കാൻ കൊയിലാണ്ടി നഗരസഭയുടെ സത്വരശ്രദ്ധയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഊരുചുറ്റൽ റോഡിലെ അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ റോഡരുകിൽ കൂട്ടിയിട്ട മാലിന്യ സഞ്ചികൾ നായയും കാക്കയും കൊത്തിവലിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണുള്ളത്. ഇവയും ഉടനെ മാറ്റാൻ