Tag: Disco Silk Bazar Club
Total 1 Posts
പുതിയ ചുവടുവയ്പ്പുമായി ഡിസ്‌കോ സില്‍ക്ക് ബസാര്‍; ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കലാ-സാംസ്‌കാരിക മേഖലകളിലും സഹായ-സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളിലും സജീവമായ സില്‍ക്ക് ബസാറിലെ ഡിസ്‌കോ സില്‍ക്ക് ബസാര്‍ ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരി തെക്കയിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ്ഷിവിന്‍ അധ്യക്ഷനായി. രണ്ട് ദശകത്തോളമായി നാടിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഡിസ്‌കോ സില്‍ക്ക് ബസാര്‍. പ്രളയകാലത്ത് ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ്