Tag: Digital Marketing

Total 1 Posts

ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ കോഴ്സുകൾ സൗജന്യമായി പഠിച്ച് തൊഴിൽ നേടാം, വിശദാംശങ്ങൾ

കോഴിക്കോട്: ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ കോഴ്സുകളിൽ പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലും നൽകുന്നു.  പട്ടികവർഗ്ഗവികസന വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്സിൽ പരിശീലത്തിൻ്റെ എല്ലാ ചെലവും വകുപ്പ് വഹിക്കും. പ്രതിമാസസ്റ്റൈപ്പന്റും നല്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം.