Tag: diabetics

Total 2 Posts

ഷുഗര്‍ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അറിയാം

വളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയില്‍ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിര്‍ന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേര്‍ക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്

പ്രമേഹ രോഗികള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം; വയോജനങ്ങള്‍ക്ക് കരുതലായി സര്‍ക്കാര്‍, പദ്ധതികള്‍ ഇവയാണ്

കോഴിക്കോട്: വയോജനങ്ങളുടെ പരിപാലനത്തിനും സാമൂഹികസുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ട്. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഉറപ്പുവരുത്താം, കരുതലും സംരക്ഷണവും വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതിയാണ് വയോരക്ഷ. ഇതിലൂടെ അടിയന്തര വൈദ്യസഹായം, ശ്രദ്ധയും പരിചരണവും, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങളിലെ മുതിര്‍ന്നപൗരന്മാര്‍ക്കുവേണ്ടിയാണ് പദ്ധതി. അത്യാവശ്യഘട്ടങ്ങളില്‍ മറ്റുവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. പദ്ധതിപ്രകാരം 25,000