Tag: dharnna

Total 1 Posts

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക; വിവിധ ആവശ്യങ്ങൾ ഉന്നയിച് കൊയിലാണ്ടിയിൽ എൻ.ജി.ഒ യൂണിയൻ ധർണ്ണ നടത്തും

കൊയിലാണ്ടി: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധർണ്ണ നടത്തുന്നതിന് മുന്നോടിയായി കേരള എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്നു. [ad1] സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി