Tag: Dhanakodi chits
ധനകോടി ചിട്ടി തട്ടിപ്പ്: കൊയിലാണ്ടിയിലടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു
കൊയിലാണ്ടി: ധനകോടി ചിറ്റ്‌സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ കൊയിലാണ്ടിയിലടക്കം ഉയര്‍ന്ന പരാതികളില്‍ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ വിവിധ ശാഖകളിലായി നിക്ഷേപം നടത്തിയ ഇടപാടുകാരുടെ പത്തുകോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. കൊയിലാണ്ടിയില്‍ മാത്രം ഒന്നേകാല്‍
കൊയിലാണ്ടിയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ്: ധനകോടി തട്ടിപ്പുകേസിലെ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍
കൊയിലാണ്ടി: ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. കൊയിലാണ്ടിയിലടക്കം നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ധനകോടി നിധി ലിമിറ്റഡ്, ധനകോടി ചിട്ടി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപതട്ടിപ്പ് പരാതികളിലാണ് നടപടി. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും
ചിട്ടിയായും നിക്ഷേപമായും ആളുകളില്‍ നിന്ന് കൈക്കലാക്കിയത് ലക്ഷങ്ങള്‍, പണം തിരികെ ആവശ്യപ്പെട്ടതോടെ സ്ഥാപനം പൂട്ടി; കൊയിലാണ്ടിയിലെ ധനകോടി ചിട്ടിക്കമ്പനിയ്‌ക്കെതിരെ പരാതി പ്രളയം
കൊയിലാണ്ടി: നിക്ഷേപകരുടെ പണം നല്‍കാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിന് എതിര്‍വശത്ത് മുബാറക് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി.നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കൊയിലാണ്ടി പൊലീസില്‍ ലഭിക്കുന്നത്. പത്തുകേസുകള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.