Tag: devanandha

Total 1 Posts

കൂട്ടുകാരിയുടെ വിയോഗത്തിൽ കണ്ണീരോടെ പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ; ദേവനന്ദയ്ക്ക് അവസാന യാത്ര ചൊല്ലി നാട്

കാപ്പാട്: ദേവനന്ദയുടെ ആകസ്മിക വിയോഗം ഉൾകൊള്ളാൻ നാടിനോ വീടിനോ ഇനിയുമായിട്ടില്ല. ഇന്നലെ വൈകിട്ടാണ് വികാസ് നഗർ ഞേറങ്ങാട്ട് ദേവനന്ദ മരണമടഞ്ഞത്. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കണ്ണീരോടെ ദേവനന്ദയ്ക്ക് നാട് യാത്ര മൊഴി ചൊല്ലി. തങ്ങളുടെ സുഹൃത്തിനെ അവസാനമായി കാണാൻ നിരവധി വിദ്യാർത്ഥികളാണ് എത്തിയത്. ഒടുവിലായി ഒരു യാത്ര പോലും പറയാതെ പോയില്ലേ എന്നുള്ള ദുഃഖം