Tag: Death Funeral

Total 2 Posts

കണ്ണീരോടെ വിട…; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വെങ്ങളം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഖബറടക്കി

ചേമഞ്ചേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച വെങ്ങളം സ്വദേശിയായ മേലേത്താനി കുനി മുഹമ്മദ് അദിനാന്റെ മൃതദേഹം ഖബറടക്കി. വെങ്ങളം മഹല്ല് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം ചീനിച്ചേരി പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നാല് മണിയോടെയാണ് ഖബറടക്കം നടത്തിയത്. പത്ത് ദിവസം മുമ്പ് ചെട്ടിക്കുളത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അദിനാന് പരിക്കേറ്റത്. അദിനാന്‍ സഞ്ചരിച്ച ബൈക്ക്

നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഇരിങ്ങലിന്റെ സ്വന്തം സഖാവ്, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പൂർവ്വ വിദ്യാർത്ഥി; ബൈക്ക് അപകടത്തിൽ മരിച്ച ജിഷ്ണുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്

വടകര: നാടിന്റെ ഏതാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ഇരിങ്ങലുകാരുടെ പ്രിയപ്പെട്ട സഖാവാണ് നാടിനോട് വിടപറഞ്ഞത്. നവംബര്‍ 29 ന് ഉണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മരണപ്പെട്ടത്. നാട്ടിലെയും കോളേജിലെയും തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന പ്രിയ കൂട്ടുകാരന്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് വിഷ്ണുവിന്റെ നാട്ടുകാരും കൂട്ടുകാരും. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഇരിങ്ങല്‍ ലോക്കല്‍